എം.ജി സർവകലാശാല വാർത്തകൾ

പ്രൈവറ്റ് യു.ജി/പി.ജി അപേക്ഷ തീയതി നീട്ടി കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യു.ജി/പി.ജി പ്രൈവറ്റ് രജിസ്‌ട്രേഷന് പിഴയില്ലാതെ ജനുവരി 20 വരെയും പിഴയോടെ 22വരെയും സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.