ഇ-പ്രോസിക്യൂഷൻ പരി​ശീലനം

കോട്ടയം: ജില്ലയിൽ ഇ-പ്രോസിക്യൂഷൻ നടപ്പാക്കുന്നതി​ൻെറ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉദ്​ഘാടനം ക്രൈംബ്രാഞ്ച്​ എസ്​.പി കെ.എം. സാബു മാത്യു നിർവഹിച്ചു. ഡയറക്​ടർ ഓഫ്​ ​േ​പ്രാസിക്യൂഷൻ ബാബുരാജ്​ പാറമേൽ അധ്യക്ഷത വഹിച്ചു. ​േപ്രാസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്​ടർ ജെ. പത്മകുമാർ, അഡീഷനൽ എസ്​.പി ഡോ. എ. നാസിം എന്നിവർ സംസാരിച്ചു. എൻ.ഐ.സിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പരിശീലനം നൽകി. സംസ്ഥാനത്തൊട്ടാകെ ഇ- ​േ​പ്രാസിക്യൂഷൻ നടപ്പാക്കുന്നതിന്​ നടപടി സ്വീകരിച്ചതായി പ്രോസിക്യൂഷൻ ഡയറക്​ടർ അറിയിച്ചു. photo KTL pariseelana paripadi ഇ-പ്രോസിക്യൂഷൻ നടപ്പാക്കുന്നതി​ൻെറ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടി ക്രൈംബ്രാഞ്ച്​ എസ്​.പി കെ.എം. സാബു മാത്യു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.