ദുരഭിമാനക്കൊല: യുവജന കമീഷൻ കേസെടുത്തു

പാലക്കാട്: തേങ്കുറുശ്ശിയിലെ അനീഷി​ൻെറ കൊലപാതകത്തിൽ യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ജില്ല പൊലീസ് മേധാവിയുട സമഗ്ര റിപ്പോർട്ട് ഉടൻ നൽകാൻ കമീഷൻ അധ്യക്ഷ ചിന്ത ജെറോം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.