പരസ്യപ്രചാരണം അവസാനിച്ചു

കറുകച്ചാൽ: വാഴൂർ ബ്ലോക്ക്​ പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള പോളിങ്​ സാമഗ്രികളുടെ വിതരണം ഇന്ന് നെടുംകുന്നം ഫൊറോന പള്ളി സൻെറ്​ ജോൺ ദ ബാപ്റ്റിസ്​റ്റ്​ ബൈസൻെററി സ്മാരക പാസ്​റ്ററൽ സൻെറർ ഹാളിൽ നടക്കും. രാവിലെ എട്ടിന് ചിറക്കടവ്, 9-ന് വാഴൂർ 10-ന് വെള്ളാവൂർ, 11-ന്‌ കങ്ങഴ, ഉച്ചക്ക് 12-ന് കറുകച്ചാൽ, ഒന്നിന്​ നെടുംകുന്നം എന്നീ സമയക്രമത്തിലാണ് വിതരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.