മഹാപരിനിര്‍വാണ ദിനം

ചങ്ങനാശ്ശേരി: ഡോ. ബി.ആര്‍. അംബേദ്കറി​ൻെറ 64ാം ചമരദിനം ഞായറാഴ്ച മഹാപരി നിര്‍വാണ ദിനമായി കേരള ചേരമര്‍ സംഘം മലകുന്നം 804ാം ശാഖയില്‍ ആചരിക്കും. ശാഖയിലും അംഗങ്ങളുടെ ഭവനങ്ങളിലും ഛായാപടത്തിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തുമെന്ന് ശാഖാ പ്രസിഡൻറ്​ ഡോ.എ.കെ. തങ്കപ്പന്‍, സെക്രട്ടറി ടി.പ്രസാദ്, കെ.കെ. ശശീന്ദ്രന്‍, മിനി ദിനേശന്‍, കെ.എം. ജിബിമോന്‍ എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.