ബാലറ്റ് പേപ്പറുകളുടെ വിതരണം ഇന്നുമുതല്‍

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്​ അച്ചടിച്ച ബാലറ്റ്​ പേപ്പറുകള്‍ വാഴൂര്‍ ഗവണ്‍മൻെറ്​ പ്രസില്‍നിന്ന്​ ഞായറാഴ്​ച റിട്ടേണിങ്​ ഓഫിസര്‍മാര്‍ക്ക് വിതരണം ചെയ്തുതുടങ്ങും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ല പഞ്ചായത്തിലും വോട്ടുയന്ത്രത്തില്‍ ഉപയോഗിക്കുന്നതിനുള്ള ബാലറ്റുകള്‍, ടെന്‍ഡേർഡ് ബാലറ്റുകള്‍, പോസ്​റ്റല്‍ ബാലറ്റുകള്‍ എന്നിവയാണ് ഇവിടെ തയാറാക്കുന്നത്. രാവിലെ 9.30ന് വിതരണം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.