എരുമേലിയിലെ എൽ.ഡി.എഫ് സ്ഥാനാർഥികൾ

എരുമേലി: ഗ്രാമ-ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുക്കൂട്ടുതറ ഡിവിഷൻ-ഗിരിജ മോൾ, എരുമേലി ഡിവിഷൻ-ജൂബി അഷറഫ്, ചേനപ്പാടി ഡിവിഷൻ -ടി.എസ്. കൃഷ്ണകുമാർ എന്നിവർ മത്സരിക്കും. പഴയിടം വാർഡ് -ജോസ് തോമസ്, ചേനപ്പാടി -ടി.വി. ഹർഷകുമാർ, കിഴക്കേക്കര -പി.കെ. തുളസി, ചെറുവള്ളി -അനിശ്രീ ബാബു, ഒഴക്കനാട് -പി.എസ്. രജനി, വാഴക്കാല -ജസ്ന നെജീബ്, നേർച്ചപ്പാറ -ഷാനവാസ്, കാരിശ്ശേരി -ഷിനിമോൾ, ഇരുമ്പൂന്നിക്കര -ടി.കെ. പ്രകാശ്, തുമരംപാറ -എം.വി. ഗിരീഷ്കുമാർ, പമ്പാവാലി -ആനി ജോർജ്, എയ്ഞ്ചൽവാലി -പി.എ. ലിൻസ്, മൂക്കംപ്പെട്ടി -സനില രാജൻ, കണമല -എലിസബത്ത് ലാൽസൺ, ഉമ്മിക്കുപ്പ -റെൻസി സജി, മുക്കൂട്ടുതറ -സോണിയ, മുട്ടപ്പള്ളി -എം.എസ്. സതീഷ്, എലിവാലിക്കര -തങ്കമ്മ ജോർജ്കുട്ടി, പ്രപ്പോസ് -കെ.ആർ. അജേഷ്, എരുമേലി ടൗൺ -പി.എ. ഇർഷാദ്, പൊരിയന്മല -പി.എസ്. രഞ്ജിത, കനകപ്പലം -മാത്യു ചെറിയാൻ, ശ്രീനിപുരം -സെയ്ത്​ മുഹമ്മദ് (വി.ഐ. അജി) എന്നിവരാണ് സ്ഥാനാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.