സഞ്ജയ് ചന്ദ്രശേഖർ മാധ്യമ പുരസ്കാരത്തിന്​ എൻട്രി ക്ഷണിച്ചു

കോട്ടയം: 'മലയാള മനോരമ' ചീഫ് റിപ്പോർട്ടർ ആയിരുന്ന സഞ്ജയ് ചന്ദ്രശേഖറി​ൻെറ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് എൻട്രി ക്ഷണിച്ചു. 2020ൽ പ്രസിദ്ധീകരിച്ച (ഇംഗ്ലീഷ് അടക്കം) അന്വേഷണാത്മക റിപ്പോർട്ടുകൾക്കാണ് 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്. റിപ്പോർട്ടി​ൻെറ മൂന്ന്​ പകർപ്പ് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ്​ക്ലബ്, കോട്ടയം -686 001 വിലാസത്തിൽ അയക്കണം. അവസാന തീയതി നവംബർ 25. ഇ മെയിൽ: kottayampressclub@gmail.com. ഫോൺ: 9446066877, 9446036877.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.