ഇല്ലിക്കല്‍കല്ല് ഉമ്മിക്കുന്നില്‍ പ്രവേശനം നിരോധിച്ചു

കോട്ടയം: ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതി​ൻെറ ഭാഗമായി നിര്‍മാണജോലികള്‍ നടക്കുന്നതിനാൽ ടോപ് സ്​റ്റേഷനായ ഉമ്മിക്കുന്നി​ലേക്കുള്ള പ്രവേശനം നിരോധിച്ചു. ഈ മാസം 30 വരെയാണ് നിയന്ത്രണം. മറ്റു ഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിക്കുമെന്ന്​ കോട്ടയം ഡി.ടി.പി.സി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.