മുളക്കുളം: തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിലിൻെറ നേതൃത്യത്തിൽ മുളക്കുളത്ത് നടത്തിയ യോഗം പ്രസിഡൻറ് എം.ടി. തോമസ് ഉദ്ഘാടനം ചെയ്തു. പി.കെ. സോമൻ അധ്യക്ഷതവഹിച്ചു. എം.പി. ബാബുരാജ്, പി.ആർ. ശശികുമാർ, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ധർണ ഇന്ന് കോട്ടയം: തൊഴിൽദിനം 200 ആക്കുക, പ്രായപരിധിയില്ലാതെ തൊഴിൽ നൽകുക, കൂലി 700 രൂപ ആക്കുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിൽ വ്യാഴാഴ്ച രാവിലെ 11ന് ധർണ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡൻറ് ഫിലിപ് ജോസഫ് അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ധർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.