Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയിൽ: ഭൂമി...

കെ-റെയിൽ: ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണം -ആക്​ഷൻ കൗൺസിൽ

text_fields
bookmark_border
മുളക്കുളം: തിരുവനന്തപുരം-കാസർകോട്​ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് ആക്​ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്​ഷൻ കൗൺസിലി​ൻെറ നേതൃത്യത്തിൽ മുളക്കുളത്ത് നടത്തിയ യോഗം പ്രസിഡൻറ്​ എം.ടി. തോമസ് ഉദ്ഘാടനം ചെയ്​തു. പി.കെ. സോമൻ അധ്യക്ഷതവഹിച്ചു. എം.പി. ബാബുരാജ്, പി.ആർ. ശശികുമാർ, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ധർണ ഇന്ന് കോട്ടയം: തൊഴിൽദിനം 200 ആക്കുക, പ്രായപരിധിയില്ലാതെ തൊഴിൽ നൽകുക, കൂലി 700 രൂപ ആക്കുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിൽ വ്യാഴാഴ്​ച രാവിലെ 11ന് ധർണ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡൻറ്​ ഫിലിപ് ജോസഫ് അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ധർണ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story