വിദേശത്തുനിന്ന് സിമൻറ്​ ഇറക്കുമതി ചെയ്യും -മന്ത്രി

കോട്ടയം: സംസ്ഥാനത്തിന് പുറത്തുനിന്ന്​ എത്തുന്ന വൻകിട സിമൻറ്​ കമ്പനികൾ സ്വയം വില നിയന്ത്രിച്ചില്ലെങ്കിൽ സർക്കാർ വിദേശത്തുനിന്ന്​ സിമൻറ്​ ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇതിനായി മലബാർ സിമൻറ്​സിനെയും ട്രാവൻകൂർ സിമൻറ്​സിനെയും ഉപയോഗിക്കും. കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അനുവദിക്കാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത്​​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.