മാധ്യമങ്ങള്‍ക്കെതിരായ നീക്കം ഫാഷിസം ^മുല്ലപ്പള്ളി

മാധ്യമങ്ങള്‍ക്കെതിരായ നീക്കം ഫാഷിസം -മുല്ലപ്പള്ളി തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തി​ൻെറ വായ മൂടിക്കെട്ടാനുള്ള നടപടിയുടെ ഭാഗമാണ്‌ മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിന്‌ പിന്നിലെന്ന്‌ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്‌ തികഞ്ഞ ഫാഷിസമാണ്‌. സര്‍ക്കാറി​ൻെറ ഈ നീക്കത്തെ സർവശക്തിയും ഉപയോഗിച്ച്‌ പരാജയപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.