പി.ജെ. ജോസഫ്​ സ്വയം നിരീക്ഷണത്തിൽ

തൊടുപുഴ: കരിങ്കുന്നത്തെ ചടങ്ങിൽ പ​​ങ്കെടുത്ത പഞ്ചായത്ത്​ അംഗത്തിന്​ കോവിഡ്‌ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ക്വാറൻറീനിൽ പ്രവേശിക്കുകയാ​െണന്ന്​ പി.ജെ. ജോസഫ്​ എം.എൽ.എ അറിയിച്ചു. പനി ബാധിച്ച്‌ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്‌ പഞ്ചായത്തംഗത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സമീപ ദിവസങ്ങളിലെ ത​ൻെറ പരിപാടികൾ മാറ്റിവെച്ചതായും എം.എൽ.എ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.