എം.ജി പ്രഭാഷണ പരിപാടിയിൽ ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾ

കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്​ ഡെവലപ്‌മൻെറ്​ സ്​റ്റഡീസ് 'ഗാന്ധി അണ്ടർ ആഫ്രിക്കൻ സ്‌കൈസ്' എന്ന വിഷയത്തിൽ 22ന് സംഘടിപ്പിക്കുന്ന പ്രത്യേക പ്രഭാഷണ പരിപാടിയിൽ ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾ ഡോ. കീർത്തി മേനോൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക്​ 2.30ന് വെബെക്‌സിലൂടെയാണ് പ്രഭാഷണം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് സർവകലാശാലയിൽ അക്കാദമിക് പ്ലാനിങ്​​ സീനിയർ ഡയറക്ടറാണ് ഡോ. കീർത്തി. താൽപര്യമുള്ളവർക്ക് https://mgu.webex.com/mgu/j.php?MTID=mf0021798b4ad4ab3905274220d26b169 എന്ന ലിങ്കിലൂടെ പങ്കെടുക്കാം. മീറ്റിങ്​ നമ്പർ: 170 611 2261 പാസ്‌വേഡ്: xiF4i2VTtb8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.