പ്രതിരോധ മരുന്ന്​ വിതരണം

തിരുവല്ല: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി തിരുവല്ല മര്‍ച്ചൻറ്​സ്​ അസോസിയേഷനും വെട്ടത്ത് ഹോമിയോ ക്ലിനിക്കുമായി സഹകരിച്ച് തിരുവല്ലയിലെ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ഹോമിയോ പ്രതിരോധ മരുന്നും മാസ്‌കും സാനിറ്റൈസറും സൗജന്യമായി വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ സുരക്ഷനിബന്ധനകള്‍ സംബന്ധിച്ച പ്രത്യേക പോസ്​റ്ററുകൾ എല്ലാ സ്ഥാപനത്തിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നഗരസഭ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം. സലീം അധ്യക്ഷത വഹിച്ചു. എം.കെ. വര്‍ക്കി, മാത്യൂസ് കെ. ജേക്കബ്, രാജുവെട്ടത്ത്, ജോണ്‍സണ്‍ തോമസ്, നിസാമുദ്ദീന്‍, ടി.എ. അന്‍സാരി, ജോയി കല്ലൂരില്‍, രഞ്ജിത് എബ്രഹാം, ബിനു എബ്രഹാം കോശി, ജോണ്‍ ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു. ptl__merchents_R_Jayakumar കോവിഡ് പ്രതിരോധഭാഗമായി തിരുവല്ല മര്‍ച്ചൻറ്​സ്​ അസോസിയേഷ​ൻെറ സൗജന്യ ഹോമിയോ മരുന്ന്​ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ആർ. ജയകുമാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.