വീടി​െൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു

വീടി​ൻെറ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിൽ ചൈതന്യ ​ജങ്ഷന്​ സമീപം വീടി​ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞുതാണു. പറയക്കുളത്ത് സാബുവി​ൻെറ വീടി​ൻെറ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. വീടി​ൻെറ ഒരു ഭാഗവും ഇടിഞ്ഞ നിലയിലാണ്. അപകട സാധ്യതയുള്ളതിനാൽ മാറി താമസിക്കുന്നതിന് അധികൃതർ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.