തേനീച്ചക്കൃഷിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്​

കോട്ടയം: റബർ െട്രയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടിൻെറയും റബർ ഉൽപാദക സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഒരുവർഷത്തെ തേനീച്ച പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് 2020-21 വർഷവും തുടരും. മീനച്ചിൽ-പാലാക്കാട് (പാലാ), അരിങ്ങട (പുനലൂർ), മേക്കപ്പാല (മൂവാറ്റുപുഴ), മാലൂർ (തലശ്ശേരി), ചുണ്ടക്കര, വലിയപറമ്പ എലേറ്റിൽ (കോഴിക്കോട്), ചോയ്യംകോട്, ഗോക്കടവ് (കാഞ്ഞങ്ങാട്), മുള്ളേരിയ, മൂളിയാർ (കാസർകോട്​), കരുനെച്ചി (നിലമ്പൂർ), ചിറ്റാർ (പത്തനംതിട്ട), കാർമൽ (ചങ്ങനാശ്ശേരി), വെള്ള്യാമറ്റം (തൊടുപുഴ) എന്നീ റബർ ഉൽപാദക സംഘങ്ങളിലാണ് പരിശീലനം നടത്തിവരുന്നത്. കൂടുതൽ വിവരങ്ങൾക്ക് അതത് പ്രദേശത്തെ റബർ ബോർഡ് ഓഫിസുമായോ 9447662264, 9447048502 നമ്പറുകളിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.