പൊൻകുന്നം: സി.ഐ.ടി.യു ചിറക്കടവ് പഞ്ചായത്ത് ജില്ല കമ്മിറ്റി അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ടി. സുരേഷ് അധ്യക്ഷതവഹിച്ചു. ഐ.എസ്. രാമചന്ദ്രൻ റിപ്പോർട്ടും ഡി. സേതുലക്ഷ്മി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. യൂനിയൻ നേതാക്കളായ ഡി. ബൈജു, സി.കെ. രാമചന്ദ്രൻ, കെ. സേതുനാഥ്, മുകേഷ് മുരളി, കെ.എൻ. ചന്ദ്രദാസ്, വി.ഡി. റെജികുമാർ, കെ.എൻ. ദിലീപ്, അരുൺ എസ്.നായർ, ടി.എൻ. ഗിരീഷ്കുമാർ, ഗിരിജമണി, വി.ആർ. രാജേഷ്, എ.ജെ. ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. KTL VZR 1 CITU Cordination ചിത്രവിവരണം സി.ഐ.ടി.യു ചിറക്കടവ് പഞ്ചായത്ത് ജില്ല കമ്മിറ്റി അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.