പഠനോപകരണ വിതരണം

എരുമേലി: മുക്കൂട്ടുതറ തിരുവള്ളുവർ ഹൈസ്കൂളിൽ നടന്ന കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സാജൻ പഴയിടം അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ വെംബ്ലി, ബ്ലോക്ക്​ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ഐവർകാല ദിലീപ്, സ്കൂൾ മാനേജർ മധുമോൾ പഴയിടം, സ്കൂൾ പ്രഥമാധ്യാപിക സി.ജെ. മിനി, സീമ രാജേഷ്, പി.എസ്. ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.