സെവന്‍സ് ക്ലബിന് സ്വര്‍ണത്തിളക്കം

പാലാ: തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റര്‍ നീന്തല്‍ മത്സരത്തില്‍ വെള്ളിയേപ്പള്ളി സെവന്‍സ് ക്ലബിന് മികച്ച നേട്ടം. വിവിധയിനങ്ങളില്‍ സെവന്‍സ് ക്ലബ് ടീം അംഗങ്ങളായ ജോസ് എബ്രാഹാം, ജേക്കബ് തോപ്പില്‍, തോമസ്​ തോപ്പില്‍, മാര്‍ട്ടിന്‍ ജോസഫ്, എം. കുര്യാക്കോസ്, അലക്‌സ് മേനാപറമ്പില്‍, ജയിംസ് അഗസ്റ്റ്യന്‍ എന്നിവര്‍ സ്വര്‍ണം സ്വന്തമാക്കി. ക്ലബ്ബ് ടീം അംഗങ്ങളെ മാണി സി.കാപ്പന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ്​ രഞ്ജിത് മീനാഭവന്‍, ക്ലബ് പ്രസിഡന്‍റ്​ സണ്ണി കോതച്ചേരില്‍ എന്നിവര്‍ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.