അഭിജിത്ത്, മോനു മാത്യു

യുവതിയെ തേടിയെത്തിയ കാമുകനും സംഘവും സഹോദരനെ ആക്രമിച്ചു

ഓയൂർ: കാമുകിയെ തേടിയെത്തിയ കാമുകനും സംഘവും യുവതിയുടെ സഹോദരനെ ആക്രമിച്ചു.

സംഭവത്തിൽ ഇളമ്പള്ളൂർ പെരുമ്പുഴ കൗസ്തുഭം വീട്ടിൽ അഭിജിത്ത്കുമാറിനെയും (27) സുഹൃത്തായ പെരുമ്പുഴ മോനുഭവനിൽ മോനു മാത്യുവിനെയും (28) പൊലീസ് അറസ്​റ്റ് ചെയ്തു.

കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കുടവട്ടൂർ സ്വദേശി കൃഷ്ണ സുരേഷാണ് (23) ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ കൃഷ്ണ സുരേഷിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - youth and friend arrested for attacking girlfriends brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.