നിരഞ്ജന
Posted On
date_range Updated On
date_range വഞ്ചി പൊട്ടിച്ച തുക വാക്സിൻ ചലഞ്ചിന് നൽകി മൂന്നാം ക്ലാസുകാരി
ഓയൂർ: പിതാവ് കടം വാങ്ങിയ തുക തിരികെ വാങ്ങിയും വഞ്ചി പൊട്ടിച്ചും വാക്സിൻ ചലഞ്ച് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മൂന്നാം ക്ലാസുകാരി.
വെളിയം പടിഞ്ഞാറ്റിൻകര പുലരിയിൽ ആർ. സന്തോഷിെൻറ മകൾ മൂന്നാം ക്ലാസുകാരി നിരഞ്ജനയാണ് വാക്സിൻ ചലഞ്ച് വിജയിപ്പിക്കാൻ തെൻറ കുഞ്ഞ് സമ്പാദ്യം നൽകി മാതൃകയായത്.
വഞ്ചിയിലെ തുക 452 രൂപ. പിതാവ് നൽകാനുണ്ടായിരുന്ന 390 രൂപയും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 842 രൂപയാണ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.