Posted On
date_range Updated On
date_range യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
ഓയൂർ: യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ ഓയൂർ അടയറ പാലവിള വീട്ടിൽ ബഷീർ ജാഫർഖാനെ (38) പൂയപ്പള്ളി പൊലീസ് പിടികൂടി. പത്രവിതരണത്തിനായി പോകുന്ന പ്രതി യുവതിക്കെതിരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തു. ഇൻസ്പെക്ടർ വിനോദ്ചന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതിക്കെതിരെ മുമ്പും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.