പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​തയാൾ പിടിയിൽ

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിലെ പ്രതി പിടിയിലായി. അമ്പലംകുന്ന് കൊല്ലംവിള പാറക്കെട്ടിൽ മുകളുവിളവീട്ടിൽ ഭരതനെയാണ്​ (49) പൂയപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പെൺകുട്ടിയും കുടുംബവും മുമ്പ് പ്രതിയുടെ വീടിന് സമീപം താമസിച്ചിരുന്ന കാലയളവിലാണ് ബലാത്സംഗം നടന്നത്.

പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ്ചന്ദ്ര​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.