Posted On
date_range Updated On
date_range ജവാൻ വൈശാഖിെൻറ കുടുംബത്തിന് ധനസഹായവും സർക്കാർ ജോലിയും
ഓയൂർ: ജമ്മു-കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിെൻറ കുടുംബത്തിന് സർക്കാർ സഹായം. ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാർ-ബീന ദമ്പതികളുടെ മകൻ വൈശാഖി(24)െൻറ സഹോദരി ശിൽപക്ക് സർക്കാർ ജോലി നൽകാനും പുതിയതായി പണിത വീടിെൻറ വായ്പ അടച്ച് തീർക്കുന്നതിന് 27 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായതായി മന്ത്രി കെ.എൻ. ബാലേഗാപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.