നെടുമൺകാവ് - മീയ്യണ്ണൂർ റോഡിൽ മൂഴീൽ പാലത്തിന് സമീപം അപകടത്തിൽപ്പെട്ട കാർ
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാർ വൈദ്യുത തൂൺ ഇടിച്ച് തകർത്തു
ഓയൂർ: മീയ്യണ്ണൂർ - നെടുമൺകാവ് റോഡിൽ നിയന്ത്രണം വിട്ട കാർ ഇലവൺ കെ.വി വൈദ്യുത തൂൺ ഇടിച്ച് തകർത്തു. യാത്രികർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് നെടുമൺകാവ് മൂഴിയിൽ പാലത്തിന് സമീപമായിരുന്നു അപകടം. നെടുമൺകാവ് ഭാഗത്ത് നിന്നും മിണ്ണൂർ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വൈദ്യുതകമ്പികൾ നിലം പതിക്കാത്തത് രക്ഷയായി. പുലിയില സ്വദേശികളായ നാല് യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.