സുരേന്ദ്രൻ
Posted On
date_range Updated On
date_range വിദേശമദ്യ വിൽപനക്കിടെ പിടിയിൽ
ഓയൂർ: ചൊവ്വള്ളൂർ കാരയ്ക്കൽ ഭാഗത്ത് സ്കൂട്ടറിൽ കറങ്ങിനടന്ന് വിദേശമദ്യം ചില്ലറ വിൽപന നടത്തിയ ആൾ പിടിയിലായി.
കാരിക്കൽ കുരിശടിക്ക് സമീപം കുംഭംപൊയ്ക വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇടമൺ 30 പറയിൽ സുരേന്ദ്രനെ (46) ആണ് എഴുകോൺ സി.ഐ ശിവപ്രകാശിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിൽപനക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവും കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.