ചാരായ നിർമാണത്തിനിടയിൽ പിടിയിലായവർ
Posted On
date_range Updated On
date_range ഓയൂരിൽ ചാരായ നിർമാണം: അഞ്ചുപേർ പിടിയിൽ
ഓയൂർ: ചാരായ നിർമാണത്തിനിടെ അഞ്ചുപേർ പിടിയിലായി.
ഓയൂർ കാെക്കാട് സ്വകാര്യവ്യക്തിയുടെ വീട്ടിൽ വാടകക്കാരനായ ഓയൂർ കാെക്കാട് ചരുവിളവീട്ടിൽ സോണി (38), കാെക്കാട് ശ്രീശൈലത്തിൽ ബിനു (41), കാെക്കാട് ചരുവിളവീട്ടിൽ ജ്ഞാനശീലൻ (58), കാെക്കാട് മിനിവിലാസത്തിൽ രാജേഷ് (31), ബിഹാർ പട്ന സാക്പോറ സ്വദേശി ഉദയപാസ്വാൻ (33) എന്നിവരാണ് പിടിയിലായത്.
പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്രെൻറ നേതൃത്വം നൽകിയ സംഘത എസ്.ഐ ജയപ്രദീപ്, എ.എസ്.ഐ ഉദയൻ, എസ്.സി.പി.ഒ മാരായ അനീഷ്, ഷിബുമോൻ, ഡബ്ല്യു.സി.പി.ഒ ജുെമെലാഹ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.