അനുസ്മരണം

മയ്യനാട്: മുതിർന്ന കോൺഗ്രസ് നേതാവും മയ്യനാട് പഞ്ചായത്ത് അംഗവുമായിരുന്ന സി. രാധാകൃഷ്ണൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കെയർ പ്രോഗ്രാം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ഉദ്ഘാടനം ചെയ്തു. 200 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മയ്യനാട് വെസ്റ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ അഡ്വ. ഷാനവാസ് ഖാൻ, അഡ്വ.ബേബിസൺ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ, പി. ലിസ്റ്റൺ, ബി. ശങ്കരനാരായണപിള്ള, പിണക്കൽ ഫൈസ്, ബി. ശൈലജ, വിപിൻ വിക്രം, ഷമീർ വലിയവിള, ഉമേഷ് മയ്യനാട്, സദാനന്ദൻ, രാജു അരുണിമ, സുരേഷ് രാജ്, സുരേഷ് ബാബു, സുധീർ കൂട്ടുവിള, അഡ്വ. ആർച്ച രാധാകൃഷ്ണൻ, ബോബൻ പുല്ലിച്ചിറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.