ആദരിച്ചു

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ഗവ: ആയുർവേദ ആശുപത്രിക്ക് ഉഗ്രംകുന്ന് വാർഡിൽ 15 സൻെറ് സ്ഥലം സൗജന്യമായി നൽകിയ കളീലഴികത്ത് വീട്ടിൽ അമ്പിളി രതീഷ് കുമാറിനെയും കുടുംബത്തെയും മന്ത്രി ജെ. ചിഞ്ചുറാണി . പഞ്ചായത്തിലെ റാങ്ക് ജേതാക്കളെയും . ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ.ഡാനിയൽ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എം. അൻസർ, വികസന കമ്മിറ്റി ചെയർമാൻ ബിജു, വാർഡ് അംഗം ടി.കെ. ജ്യോതി ദാസ്, ഉപദേശക സമിതി പ്രസിഡന്‍റ്​ കെ.എസ്. രഞ്ജിത്ത്, ഹരിദാസ്, ആയുർവേദ മെഡിക്കൽ ഓഫിസർ ഹരികുമാർ നമ്പൂതിരി എന്നിവർ പങ്കെടുത്തു. പടം: വെളിനല്ലൂർ പഞ്ചായത്തിലെ ഗവ. ആയുർവേദ ആശുപത്രിക്ക് സ്ഥലം വിട്ടുനൽകിയ അമ്പിളി രതീഷ് കുമാറിനെ മന്ത്രി ജെ. ചിഞ്ചുറാണി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.