ആദരിച്ചു

ഓച്ചിറ: ബംഗ്ലാദേശ് വിമോചനത്തി​ൻെറ അമ്പതാം വാർഷിക ദിനത്തി​ൻെറ ഭാഗമായി 1972 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത ഓച്ചിറ ഞക്കനാൽ ഭാസുരത്തിൽ ഒാണററി ക്യാപ്റ്റൻ വി. ഭാസ്കരനെ സി.ആർ. മഹേഷ് എം.എൽ.എ വീട്ടിലെത്തി . കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ബി.എസ്. വിനോദ്, വാർഡ് മെംബർ ഇന്ദുലേഖ രാജീഷ്, വി.എൻ. ബാലകൃഷ്ണൻ, കെ. മോഹനൻ, ജയ ഗണേശ്, കൃഷ്ണൻകുട്ടി, ചെല്ലമ്മ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.