അനുസ്മരിച്ചു

കരുനാഗപ്പള്ളി: കൺസ്യൂമർ കൗൺസിൽ ജനറൽ സെക്രട്ടറിയായിരുന്ന എ.എ. ഷാഫിയുടെ നിര്യാണത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡൻറ്​ റിട്ട. എസ്.പി എം. മൈതീൻകുഞ്ഞ് ഉദ്​ഘാടനം ചെയ്​തു. ആക്ടിങ്​ ജനറൽ സെക്രട്ടറി ഷാജഹാൻ പണിക്കത്ത് അധ്യക്ഷതവഹിച്ചു. കുന്നേൽ രാജേന്ദ്രൻ, കെ. ശശിധരൻപിള്ള. വി.കെ. രാജേന്ദ്രൻ, ടി.കെ. സദാശിവൻ, ഹരികുമാർ എന്നിവർ സംസാരിച്ചു. കാപ്​ഷൻ Anusmaranam klpy ചിത്രം.. കേരള സ്​റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന കമ്മിറ്റി നടത്തിയ എ.എ. ഷാഫി അനുസ്മരണം സംസ്ഥാന പ്രസിഡൻറ്​ എം. മൈതീൻകുഞ്ഞ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.