വാളകം ജങ്ഷൻ വെള്ളത്തിൽ മുങ്ങി

കൊട്ടാരക്കര: കനത്ത മഴയിൽ വാളകം ജങ്ഷൻ വെള്ളത്തിൽ മുങ്ങി. കടകളിലേക്ക് വെള്ളം ഇരച്ചു കയറി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. വെള്ളം കയറി വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു.

ദീർഘദൂര യാത്രികർ വാളകത്ത് കുടുങ്ങി. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഈയിടെ നടന്ന കെ. എസ്.ടി.പി യുടെ ആശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് വെള്ളകെട്ടിനു കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. 

Tags:    
News Summary - Valakam Junction submerged in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.