ചടയമംഗലം പോരേടം റോഡിൽ മുമ്മൂല വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ താഴ്ചയിലേക്ക് മറിഞ്ഞു
ചടയമംഗലം: പോരേടം റോഡിൽ മുമ്മൂല വളവിൽ വീണ്ടും അപകടം. വർക്കലയിൽനിന്ന് ചടയമംഗലത്തേക്ക് വന്ന കാറാണ് കഴിഞ്ഞദിവസം റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. കാറിൽ കുട്ടികളടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്.ഇവരെല്ലാം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വീട്ടിലിടിച്ചാണ് വാഹനം നിന്നത്. ഇവിടെ അപകടം പതിവായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.