Posted On
date_range Updated On
date_range ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്ന് പരാതി
ചടയമംഗലം: വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയെ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.
ഗുരുതര പരിക്കേറ്റ കൊട്ടാരക്കര സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ചടയമംഗലം മേടയിൽ സ്വദേശി അജിയാണ് അറസ്റ്റിലായത്. വധശ്രമം ഉൾെപ്പടെ ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.