Posted On
date_range Updated On
date_range ആശാ പ്രവർത്തകയെ അവഹേളിച്ചതിനു കേസ്
അഞ്ചാലുംമൂട്: ആശാ പ്രവർത്തകയെ അവഹേളിച്ചതിന് പൊലീസ് കേസെടുത്തു.
തൃക്കടവൂർ കുരീപ്പുഴ മേലേ മങ്ങാട് സ്വദേശിനിയായ ആശാ പ്രവർത്തകയെയാണ് ഒരു കുട്ടം ആളുകൾ അവഹേളിച്ചത്.
മേലേ മങ്ങാട് അംഗൻവാടിക്ക് സമീപമിരുന്ന മധ്യവയസ്ക്കരുൾപ്പെട്ട സംഘത്തോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് അവഹേളിച്ചതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.