വിലവൂർ ജങ്ഷന് സമീപമുള്ള ട്രാൻസ്ഫോമറും പരിസരവും കാടുകയറിയ നിലയിൽ
Posted On
date_range Updated On
date_range ട്രാൻസ്ഫോമറും പരിസരവും കാടുകയറിയ നിലയിൽ
അഞ്ചാലുംമൂട്: പനയം പഞ്ചായത്തിലെ ചാറുകാട് വാർഡിലെ വിലവൂർ ജങ്ഷന് സമീപമുള്ള ട്രാൻസ്ഫോമറും പരിസരവും കാടുകയറി കിടക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. നിത്യേന സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്രചെയ്യുന്ന പ്രദേശത്താണ് ട്രാൻസ്ഫോമർ കാടുകയറി കിടക്കുന്നത്. ട്രാൻസ്ഫോമറിൽ നിന്നും കാടിന്റെ വള്ളികൾ പുറത്തേക്ക് തള്ളി നിൽക്കുന്നതും ഭീതിക്ക് കാരണമാകുന്നുണ്ട്. കെ.എസ്.ഇ.ബി കുണ്ടറ ഡിവിഷന് പരിധിയിൽപ്പെടുന്നതാണ് ട്രാൻസ്ഫോമർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.