നിധീഷ് കുമാർ
Posted On
date_range Updated On
date_range ബ്യൂട്ടി പാർലർ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
അഞ്ചാലുംമൂട്: ബ്യൂട്ടി പാർലർ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ നിധീഷ് കുമാർ (22) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. 23ന് പുലർച്ച അഞ്ചാലുംമൂട് ജങ്ഷനിലുള്ള ബ്യൂട്ടി പാർലറിന്റെ പൂട്ട് പൊളിച്ചാണ്15000 രൂപ മോഷ്ടിച്ചത്. സമീപത്തെ രണ്ട് കടകൾ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.