65 പേർക്ക് കോവിഡ്; 81പേർക്ക് രോഗമുക്തി

*സമ്പർക്ക രോഗബാധ 55 പേർക്ക് കൊല്ലം: ജില്ലയിൽ 65 പേർക്ക് വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംമൂലം 55േപരാണ്​ രോഗബാധിതരായത്​. വിദേശത്ത് നിന്നുമെത്തിയ എട്ടു പേർക്കും രണ്ട് ആരോഗ്യപ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നും എത്തിയവർ: തൃക്കോവിൽവട്ടം മുഖത്തല കിഴവൂർ സ്വദേശി(36), കൊല്ലം കോർപറേഷൻ തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗർ സ്വദേശി(30), തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി(56), നെടുമ്പന പള്ളിമൺ സ്വദേശി(44), കൊല്ലം കോർപറേഷൻ പള്ളിത്തോട്ടം അഞ്ജലിനഗർ സ്വദേശി(45), തങ്കശ്ശേരി ബിഷപ് പാലസ് നഗർ സ്വദേശി(29), തങ്കശ്ശേരി കൈക്കുളങ്ങര വെസ്​റ്റ് സ്വദേശി(48), തങ്കശ്ശേരി സ്വദേശി(35) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ: ആലപ്പുഴ(രണ്ട്), കരുനാഗപ്പള്ളി അയണി സൗത്ത്(മൂന്ന്), കൊല്ലം കോർപറേഷൻ ആശ്രാമം ശ്രീകൃഷ്ണ നഗർ(നാല്), മുണ്ടയ്ക്കൽ എച്ച് & സി കോമ്പൗണ്ട്(അഞ്ച്), പേരയം കുമ്പളം(രണ്ട്), തൊടിയൂർ ഇടക്കുളങ്ങര(മൂന്ന്), ആര്യങ്കാവ് നെടുമ്പാറ, ആദിച്ചനല്ലൂർ മൈലക്കാട്, ആദിച്ചനല്ലൂർ വെളിച്ചിക്കാല, ഇട്ടിവ കോട്ടുക്കൽ, കരുനാഗപ്പള്ളി തൊടിയൂർ നോർത്ത്, കരുനാഗപ്പള്ളി മരു. സൗത്ത്, കല്ലുവാതുക്കൽ നടയ്ക്കൽ, കല്ലുവാതുക്കൽ പുതിയപാലം, കല്ലുവാതുക്കൽ പുലിക്കുഴി, കുലശേഖരപുരം ആദിനാട് വടക്ക്, കുളത്തൂപ്പുഴ ചോഴിയക്കോട്, കൊട്ടാരക്കര തൃക്കണ്ണമംഗൽ, കൊറ്റങ്കര കേരളപുരം, കിളികൊല്ലൂർ മാതൃകനഗർ, തങ്കശ്ശേരി, പള്ളിത്തോട്ടം സ്നേഹതീരം, പള്ളിമുക്ക് ആസാദ് നഗർ, മരുത്തടി, മൂതാക്കര, രണ്ടാംകുറ്റി, വാളത്തുംഗൽ, ഹൈസ്കൂൾ ജങ്ഷൻ ടി.ഡി നഗർ, ചിതറ കൊല്ലായിൽ കലയപുരം, ചിറക്കര ഇടവട്ടം, ജില്ലാ ജയിൽ അന്തേവാസി, തൃക്കോവിൽവട്ടം ചെന്താപ്പൂർ, നിലമേൽ പോരേടം പൂവത്തൂർ, നെടുമ്പന മലയാവയൽ, പത്തനാപുരം കുണ്ടയം, പത്തനാപുരം പിറവന്തൂർ, പത്തനാപുരം മാങ്കോട്, പെരിനാട് വരട്ട്ചിറ, പോരുവഴി പനമ്പട്ടി, മൈനാഗപ്പള്ളി, വെട്ടിക്കവല പനവേലി, ശൂരനാട് സൗത്ത് കുമരഞ്ചിറ, കൊല്ലം കോർപറേഷൻ പട്ടത്താനം ഓറിയൻറ് നഗർ എന്നിവിടങ്ങളിലെ ഓരോരുത്തർക്കും ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകനായ കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി, കൊല്ലം ജില്ല ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ എന്നിവർക്കുമാണ്​ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.