എല്‍.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ 29ന്

കൊല്ലം: എൽ.ഡി.എഫ് സര്‍ക്കാറിനെതിരെ ബി.ജെ.പിയും യു.ഡി.എഫും നടത്തിവരുന്ന അക്രമസമരങ്ങള്‍ക്കെതിരെ 29ന് രാവിലെ 11ന് ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ല കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.