പുസ്തക ദിനാചരണം

അഞ്ചൽ: ലോക പുസ്തക ദിനാചരണ ഭാഗമായി പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകസമാഹരണ യജ്ഞം ആരംഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ലിനു ജമാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ. ദേവരാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം രാജീവ് കോശി, കെ. ബാബു പണിക്കർ, സൈമൺ അലക്സ്, ജി. ബാലകൃഷ്ണൻ, ആർ. ഷാജു, വി. സുന്ദരേശൻ, ബി. മുരളി, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. ചിത്രം. പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ലെനു ജമാൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.