നേത്രചികിത്സാ ക്യാമ്പ്

അഞ്ചൽ: മരങ്ങാട്ടുകോണം വൈ.എം.എ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെ സൗജന്യ നടക്കുമെന്ന്​ സെക്രട്ടറി ബിജു കെ. തോമസ്, കൺവീനർ ഹരീഷ് കുമാർ എന്നിവർ അറിയിച്ചു. ----------------------------------------------- സംഘാടക സമിതി രൂപവത്കരണം അഞ്ചൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഞ്ചൽ മേഖലാ സമ്മേളനത്തിൻെറ സ്വാഗത സംഘം രൂപവത്കരണ യോഗം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഇടയം മാസ് ലൈബ്രറിയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.