കരുനാഗപ്പള്ളി: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ കൺെവൻഷൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ് ചിറ്റുമൂല നാസർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ. അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. വസന്തൻ, വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ കെ.പി. വിശ്വ വത്സലൻ, എം.എസ് ഷൗക്കത്ത്, അബ്ദുൽസലാം അൽഹന, നിർമല, പി. രാജു, വി. ദിവാകരൻ, അയ്യാണിക്കൽ മജീദ്, നിസാർ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.