യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

കൊല്ലം: എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാഫോറത്തിനും പ്രോസ്‌പെക്ടസിനും ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471-2325101. https://srccc.in/download ലിങ്കില്‍ നിന്ന്​ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in വെബ് സൈറ്റില്‍. പൂരിപ്പിച്ച ജില്ലയിലെ പഠന കേന്ദ്രം യോഗിക് ലൈഫ് യോഗ സെന്‍റര്‍, കൊട്ടാരക്കര,ഫോണ്‍: 8075716692.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.