സൗജന്യ വൈദ്യുതിക്ക്​ അപേക്ഷിക്കാം

കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ കർഷകർക്ക്​ കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമായി ലഭ്യമാക്കുന്ന കൈരളി സൗജന്യപദ്ധതിക്ക്​ അപേക്ഷിക്കാം. മാർച്ച് രണ്ടിനുമുമ്പായി കൃഷിഭവനിൽ അപേക്ഷ നൽകണം. പുതിയ കരം അടച്ചതിന്റെ രസീത്, ആധാർ, കൺസ്യൂമർ നമ്പർ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പമ്പ് സെറ്റ് വിവരങ്ങൾ എന്നിവയോടൊപ്പം രജിസ്‌ട്രേഷൻ ഫീസായി 100 രൂപയും കൃഷിഭവനിൽ നൽകണം. ഫോൺ- 8547267853, 9447052335.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.