ആലുംമൂട് ചിറയിൽ വിളവെടുപ്പ് മഹോത്സവം കുണ്ടറ: ഇളമ്പള്ളൂർ കാർഷിക വികസന സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിൽ ആലുംമൂട് ചിറയിൽ ഏലായിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉൽസവം നടന്നു. സംഘം പ്രസിഡന്റ് അഡ്വ. ടി.സി. വിജയൻ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ പഞ്ചായത്ത് കൃഷി ഓഫിസർ സജിത്, പാടശേഖരസമിതി പ്രസിഡന്റ് ചന്ദ്രമോഹൻ, ആലുംമൂട് ഏല പാടശേഖരസമിതി പ്രസിഡന്റ് സേതുനാഥ്, വാർഡ് മെംബർ മിനി, സംഘം ബോർഡ് മെംബർമാരായ ജെ. മുരളീധരൻ പിള്ള, കിഷോർ എന്നിവർ പങ്കെടുത്തു. ചിത്രം ഇളമ്പള്ളൂർ കാർഷിക വികസന സഹകരണ സംഘത്തിന്റെ നെൽകൃഷി വിളവെടുപ്പ് പ്രസിഡൻറ് ടി.സി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.