റബർ ഷീറ്റ് മോഷണം പോയി

ഓയൂർ: ചെറുവക്കലിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന 27 റബർ ഷീറ്റുകൾ മോഷണം പോയി. ചെറുവക്കൽ ഒഴുകുപാറ ബഥേൽ ഹൗസിൽ ബാബുവിന്‍റെ റബർ ഷീറ്റുകളാണ് മോഷണം പോയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു മോഷണം. പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.