വൈദ്യുതി ചാർജ് വർധിപ്പിക്കരുത്

കരുനാഗപ്പള്ളി: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കരു​തെന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം. കുഞ്ഞച്ചൻ, ഷാജഹാൻ പണിക്കത്ത്, ജെ.എം. അസ്​ലം, മുനമ്പത്ത്‌ ഷിഹാബ്, എ. ജമാലുദ്ദീൻ കുഞ്ഞ്, വിശ്വംഭരൻ, ലത്തീഫ് മാമൂട്, കുന്നേൽ രാജേന്ദ്രൻ, വി.കെ. രാജേന്ദ്രർ, ഷിബു മങ്ങാട്, വി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.