ലൈസൻസ്​ എടുക്കണം

ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിന്‍റെ പരിധിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, ബേക്കറികൾ, മറ്റ് ഷോപ്പുകൾ തുടങ്ങിയവ 15 ന് മുമ്പ് പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്ഥീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.